മത്സ്യകൃഷി സാങ്കേതിക വിദ്യകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും
മത്സ്യകൃഷി രംഗത്ത് (Aquaculture) വിപ്ലവകരമായ മാറ്റങ്ങളാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെലവ് കുറയ്ക്കാനും ഉത്പാദനം ഇരട്ടിയാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകളും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് ഈ മേഖലയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും….
