Popular Posts

census

സെന്‍സസ് 2027: ‘സെല്‍ഫ് എന്യൂമറേഷന്‍’ ചൊവ്വാഴ്ച (ജൂണ്‍ 16) മുതല്‍ ജില്ലയില്‍. ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

തിരുവനന്തപുരം: സന്‍സസ് 2027-ന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം ജില്ല സജ്ജമായി. ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജനസംഖ്യാ കണക്കെടുപ്പിനുള്ള വിവരശേഖരണത്തിനായി വിപുലമായ ഉദ്യോഗസ്ഥ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്….