നവോമി ജീവിക്കും മറ്റുള്ളവരിലൂടെ; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും
തിരുവനന്തപുരം: സ്വപ്‌നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനി നവോമി വിന്‍സന്റ് (23) ഇനി ഒരുകൂട്ടം മനുഷ്യരിലൂടെ ജീവിക്കും. അപകടം നവോമിയുടെ ജീവനെടുത്തപ്പോള്‍, മറ്റുള്ളവരുടെ…
