നോര്‍ക്ക ഡയറക്ടര്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐ.എ.എസ് ചുമതലയേറ്റു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും,…
