ഓപ്പറേഷന്‍ തൂഫാന്‍: 153 പേരെ അറസ്റ്റ് ചെയ്തു:എം.ഡി.എം.എയും മറ്റു മയക്കു മരുന്നുകളും പിടിച്ചെടുത്തു.
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വച്ചതിന് 144…
