ബജറ്റ് 2026: രജിസ്‌ട്രേഷന്‍ വകുപ്പിന് 27.7 കോടി രൂപ;വരുമാന വര്‍ധനവിനും സുതാര്യതയ്ക്കും മുന്‍ഗണനയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയതായി സ്‌പോര്‍ട്‌സ്, യുവജനക്ഷേമ, രജിസ്‌ട്രേഷന്‍, മ്യൂസിയം പുരാവസ്തു, പുരാരേഖാ വകുപ്പു മന്ത്രി ഒ…
