1
1
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാംപസിലും വിവിധ പ്രാദേശിക കാംപസുകളിലും 2026-27 അക്കാദമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ, ബി. എഫ്. എ., ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്പാ തെറാപ്പി പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.