1
1
കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ ശ്രീ വെങ്കിട നിവാസില്‍ ഡോ. എസ് സുബ്രഹ്മണ്യ അയ്യര്‍ (88) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം റിട്ടയര്‍ഡ് പ്രഫസറാണ്. സംസ്‌കാരം നടത്തി. ഭാര്യ: കൃഷ്ണ സുബ്രഹ്മണ്യം. മക്കള്‍: കാര്‍ത്തിക് സുബ്രഹ്മണ്യം , ഡോ. കൗശിക് നാരായണ്‍ ( ശ്രീസത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പുട്ടപര്‍ത്തി). മരുമകള്‍: റിച്ച