1
1
കൊച്ചി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സംസ്ഥാന കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷന്‍ രാജു ഒന്നാം റാങ്ക് കരസ്ഥമാക്കി. ജൂലൈ 8-ന് ആദ്യ അലോട്ട്‌മെന്റ് നടക്കും. ജെ.ഇ.ഇ പരീക്ഷയിലും റോഷനാണ് ഒന്നാം റാങ്ക്.79,717 വിദ്യാര്‍ഥികള്‍ എന്‍ജിനിയറിംഗ് പ്രവേശന യോഗ്യത നേടി. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കിം ഫലപ്രഖ്യാപനം വൈകിയത്.