Popular Posts

whatsapp image 2026 06 29 at 6.15.28 pm

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്:കോച്ച് മനുവിന് നാലാം കേസിലും 28 വര്‍ഷം തടവ്; ആകെ ശിക്ഷ 127 വര്‍ഷം

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്രിക്കറ്റ് കോച്ചിന് നാലാമത്തെ കേസിലും കഠിനതടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)…

Read More