Popular Posts

sainaba beevi

വേര്‍പാട്- സൈനബാ ബീവി (85)

മുട്ടപ്പള്ളി: പരേതനായ കുളത്തുങ്കല്‍ സുലൈമാന്റെ ഭാര്യ സൈനബാ ബീവി (85) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ് ലാം ജമാഅത്ത് ഖബര്‍സ്ഥാനില്‍. മക്കള്‍: ജാസ്മിന്‍, ഷാനവാസ്, ഷെബിന, ഷാജി, ലുബൈന, ഫൈസല്‍. മരുമക്കള്‍: കബീര്‍, ബഷീര്‍, ആഷിക്, റെജീന, ടെസ്സി, ഷീബ.

Leave a Reply

Your email address will not be published. Required fields are marked *