Popular Posts

whatsapp image 2026 06 25 at 11.02.03 am

മുഹമ്മദ് സാലി പരുവക്കളം (68) അന്തരിച്ചു

കോട്ടയം: കാഞ്ഞിരം മുഹമ്മദ് സാലി പരുവക്കളം (68) അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് താഴത്തങ്ങാടി മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഭാര്യ: ഭാര്യ ആസിയ ബീവി. മക്കള്‍: റസീന ഷെമീര്‍(അബ്ബാസ്).

Leave a Reply

Your email address will not be published. Required fields are marked *