1
1
മുട്ടപ്പള്ളി: ഗവ. എല്‍.പി. സ്കൂളില്‍ ജൂണ്‍ 19 പി എന്‍ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് വായനാ ദിനം ആലോഷിച്ചു. വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ വായന റാലി നടത്തി. പൊതുസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ടസ് ഷിനി സ്വാഗതം ആശംസിച്ചു. 14 -ാം വാര്‍ഡ് മെംബര്‍ മനോജ് നെല്ലൂര്‍ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഷൈനി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകള്‍ പ്രണയ് ജിത് നന്ദി രേഖപ്പെടുത്തി.