Popular Posts

whatsapp image 2026 06 19 at 3.09.20 pm

കെഎസ്ആര്‍ടിസി റിട്ട. ഡ്രൈവര്‍ കുളത്തുങ്കല്‍ കബീര്‍ അന്തരിച്ചു

മുട്ടപ്പള്ളി: കെഎസ്ആര്‍ടിസി റിട്ട. ഡ്രൈവര്‍ കുളത്തുങ്കല്‍ കബീര്‍ (കായംകുളം കബീര്‍-65) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: അന്‍സിയ കബീര്‍, റീം കെ കബീര്‍. ഖബറടക്കം വെള്ളിയാഴ്ച രാത്രി എട്ടിന് മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ് ലാം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published. Required fields are marked *